Sunday, July 21, 2019

ഈശ്വരൻ ഉണ്ടെന്നും ഇല്ലാന്നും വാദിക്കാനുള്ള  ധാരാളം സൂചനകൾ നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. പക്ഷെ ഒരു കാര്യത്തിൽ എല്ലാവര്ക്കും യോജിക്കുന്നുണ്ട്. അവനവൻ ഉണ്ടെന്ന സത്യത്തിൽ. അത് തന്നെ ഈശ്വരനും..കേനോപനിഷത്.

No comments: