Monday, July 22, 2019



ആരാണ് ബ്രാഹ്മണൻ?

ബ്രാഹ്മണ കുലത്തിൽ ജനിച്ചാൽ ? 
വിപ്രൻ എന്നു പറയാം.

വേദാദ്ധ്യയനം ചെയ്താലോ? 
വൈദികൻ എന്നു വിളിക്കാം

വേദ ശ്രവണം ചെയ്തയാൾ?
ശ്റോത്രിയൻ

വേദാർത്ഥ മനനം ചെയ്തയാൾ?
മുനി

യാഗ യജ്ഞങ്ങൾ ചെയ്താൽ?
യാജ്ഞികൻ

മന്ത്ര സാക്ഷാത്കാരം നേടിയാൽ?
ഋഷി

അപ്പോൾ ബ്രാഹ്മണൻ?
ബ്രാഹ്മണോ ബ്രഹ്മവിത്തമ: 
ബ്രഹ്മനിഷ്ഠനായിട്ടുള്ളവരെ മാത്രമേ ബ്രാഹ്മണൻ എന്ന് പറഞ്ഞുകൂടൂ!.
C&P

No comments: