Friday, July 26, 2019

എപ്പോഴാണോ ഒരുവന്‍ തന്റെ ഏറ്റവും വലിയ ശത്രുക്കളായ കാമക്രോധാദികളെ ജയിക്കുന്നുത്‌ അപ്പോഴാണ്‌ മനസ്‌ അവസ്ഥാന്തരങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നുത്‌. എന്നിട്ട്‌ ഭഗവല്‍പ്പാദങ്ങളിലും ഗുരുപാദങ്ങളിലും സ്വയം അര്‍പ്പിക്കുമ്പോഴാണ്‌ അവന്‍ മുക്തിപദത്തെ പ്രാപിക്കുന്നുത്‌.

No comments: