എന്താണ് ' മാരുതതുല്യ' വേഗം*
*അല്ലെങ്കിൽ ഹനുമാന്റെ വേഗം*
രാമായണത്തിൽ ഒരു സൂചനയുണ്ട്.
*ഹനുമാൻ 100 യോജനയോളം താണ്ടിയാണ് ലങ്കാപതിയായ രാവണന്റെ അടുത്തു എത്തിയതെന്ന് ...!*
*എന്താണ് ഈ യോജന ?*
ഒരു യോജന ഏകദേശം 15km ആണ് . *അപ്പോൾ ഹനുമാൻ 1500 km ഓളം താണ്ടിയിരിക്കണം*.
സമയം കൊടുത്തിരിക്കുന്നത് മൂന്നേ മുക്കാൽ നാഴിക എന്നാണ്. 60 നാഴിക ഒരു ദിവസമാണ്. അതായത് 24 മണിക്കൂർ .
അങ്ങിനെയെങ്കിൽ 2.5 നാഴിക = 1 മണിക്കൂർ 1500 km തരണം ചെയ്യാൻ ഹനുമാൻ എടുത്ത സമയം 3.75 നാഴികയാണ് .
അതായത് 1.5 മണിക്കൂർ .
*അപ്പോൾ ഹനുമാന്റെ വേഗം 1500/1.5 = ഒരു മണിക്കൂറിൽ 1000 കിലോമീറ്റർ*
ഒരു മണിക്കൂറിൽ 1000 km .ഇത് ശരിക്കും ഒരു സൂപ്പർ സോണിക്കിന്റെ വേഗതയാണ് .
*അതാണ് "മാരുതതുല്യ വേഗം"*
കടപ്പാട്
No comments:
Post a Comment