Wednesday, August 21, 2019

പരീക്ഷത്തിനെ തക്ഷകൻ കടിച്ചു.ദേഹം ഭസ്മമാകുകയും ചെയ്തു. പക്ഷെ അതിനു മുൻപേ ശുക ബ്രഹ്മര്ഷിയുടെ ഭാഗവത ഉപദേശം കൊണ്ട് പരീക്ഷത്തിനു ഞാൻ ശരീരമല്ല എന്നും ജനന മരണമില്ലാത്ത ആത്മാവാണെന്നും ഉള്ള പരമ സത്യം ഉണ്ടായി.അതാണ് ഭാഗവതം പഠിക്കുന്ന നമ്മളെല്ലാം മനസ്സിലാക്കേണ്ടത്.

No comments: