Thursday, August 22, 2019

*🌞🌸സുഭാഷിതം🌸🌞*

*📜ശ്ലോകം:*

*_🌻സ്ഥാനഭ്രഷ്ടാഃ ന ശോഭന്തേ ദന്താഃ കേശാ നഖാ നരാഃ_*
*_ഇതി വിജ്ഞായ മതിമാന്യ സ്വസ്ഥാനം പരിത്യജേതം🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖സ്ഥാനം തെറ്റിയാൽ പല്ലുകളും മുടിയും നഖവും ഒരിക്കലും ഭംഗി തോന്നിക്കില്ല. അതുപോലെ തന്നെയാണ് മനുഷ്യരും. ഇത് അറിയുന്നവർ സ്വന്തം സ്ഥാനം ഒരിക്കലും കൈവിടുകയില്ല._*

*🎙വ്യാഖ്യാനം:*

*✒️ഭൂമിയിൽ എന്തിനും അതിന്റെതായ സ്ഥാനം കല്പിച്ചിട്ടുണ്ട്. മനുഷ്യർക്ക്‌ പോലും. ഉചിതമായിടത്ത് മാത്രമാണ് എല്ലാം ശോഭയായി തീരുന്നത്. അല്ലാത്ത പക്ഷം എല്ലാം ആരോജകമായി മാറുന്നു. ഇപ്രകാരമുള്ള അറിവ് ഉണ്ടാകുന്നത് നല്ലതാണ്. എന്തെന്നാൽ സ്വസ്ഥനം മനസ്സിലാക്കാനും അതിൽ നിന്ന് മാറാതെ നിൽക്കുവാനും നമുക്കാകുന്നു.✒️*

🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു*
*___________________________________________________*
_©സദ്ഗമയ സത്സംഗവേദി_

No comments: