Thursday, August 22, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚
*ഓം സച്ചിതാനന്ദ രൂപായ കൃഷ്ണായാക്ളിഷ്ടകാരിണെ*
*നമോ വേദാന്തവേദ്യായ ഗുരവേ ബുദ്ധിസാക്ഷിണേ*

🦚🦚🦚🦚🦚🦚🦚🦚🦚🦚
*ഓംകാരമായ പ്രണവസ്വരൂപനും സച്ചിതാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം*

*എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ*

                     *⚜HHP⚜*
🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: