തിരുവനന്തപുരം: കനത്ത പേമാരിയെ തുടര്‍ന്നുണ്ടായ ദുരന്തം നേരിടുന്നതിനും കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സേവാഭാരതി സംസ്ഥാന തലത്തിലും ജില്ലകേന്ദ്രങ്ങളിലും ഹെല്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് .ദുരന്തബാധിതര്‍ ചുവടെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും.കേരളത്തിലെ പതിന്നാല് ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്. 83300883324, 8129136339.
No comments:
Post a Comment