ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിൽ നിന്നും ഓരോ ശക്തി വിശേഷങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്
ഗായത്രീ മന്ത്രത്തിൽ ഓരോ അക്ഷരങ്ങളിലും പ്രത്യക്ഷമാകുന്ന ശക്തികളും അതിന്റെ ഫലങ്ങളും
ഗായത്രീ മന്ത്രത്തിൽ ഓരോ അക്ഷരങ്ങളിലും പ്രത്യക്ഷമാകുന്ന ശക്തികളും അതിന്റെ ഫലങ്ങളും
നമ്പർ അക്ഷരം - ശക്തി - ഫലം
1 - തൽ - താപിനി - സാഫല്യം
2 - സ - സഫല - പരാക്രമം
3 - വി - വിശ്വ - പരിശ്രമം
4 - തുർ - തുഷ്ടി - സൗഭാഗ്യം
5 - വ - വരദ - യോഗം
6 - രേ - രേവതി - പ്രേമം
7 - ണി - സൂക്ഷമ - ധനം
8 - യം - ജ്ഞാന - പ്രകാശം
9 - ഭർ - ഭർഗ - സംരക്ഷണം
10 - ഗോ - ഗോമതി - ബുദ്ധി
11 - ദേ - ദേവിക - വിജയം
12 - വ - വാരാഹി - ചേർച്ച
13 - സ്യ - സിംഹിണി - തിരുമാനം
14 - ധീ - ധ്യാനം - ജീവൻ
15 - മ - മര്യാദ - കാലം
16 - ഹി - സ്പുട - തപസ്
17 - ധി - മേധ - പ്രവചനം
18 - യോ - യോഗമായ - ശ്രദ്ധ
19 - യോ - യോഗിനീ - ഉൽപാദനം
20 - ന - ധാരിണി - പാലനം
21 - പ്ര - പ്രഭവ - ആദർശം
22 - ചോ - ഊഷ്മ - സാഹസം
23 - ദ - ദൃശ്യ - വിവേചനം
24 - യാത് - നിരഞ്ജന - സേവനം
ഗായത്രീ മന്ത്രജപത്തിലൂടെയും ധ്യാനത്തിലൂടെയും ഒരു സാധകനിൽ ഇരുപത്തിനാലു അവസ്ഥാവിശേഷങ്ങൾ സംജാതമാകുകയാണ്. ഇതയാളെ പൂർണമനുഷ്യനാക്കുന്നു.
rajeev kunnekkatt
No comments:
Post a Comment