സംസ്കാരത്തെ ഹനിക്കുന്ന, സ്വയം താഴ്ത്തുന്ന പലതും പരിഷ്ക്കാരത്തിന്റെ പേരില്‍ കുടുംബവുമായിചേര്‍ന്ന് ആസ്വദിക്കുന്നു, അനുഭവിക്കുന്നു. എന്നാല്‍ അല്പബുദ്ധി തന്റെ പ്രാര്‍ത്ഥനയാല്‍ നേടുന്ന അനുഭവങ്ങള്‍ നാശമുള്ളതാണ്. അനേകം ജന്മങ്ങളുടെ (അനുഭവങ്ങളുടെ ) ഒടുവില്‍ ജ്ഞാനി എല്ലാം വാസുദേവന്‍ എന്നറിയുന്നു.
No comments:
Post a Comment