Thursday, November 02, 2017

ഉപകാരോപി നീചാനാം
അപകാരായവര്‍ത്തതേ
പയഃ പാനം ഭുജംഗസ്യ
കേവലം വിഷവര്‍ദ്ധനം
ദുഷ്ടജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നത് ഉപദ്രവമായിത്തീരും. പാമ്പിന് പാലുകൊടുത്താല്‍ അതിന്റെ വിഷം വര്‍ധിക്കുകയേ ഉള്ളൂ!


No comments: