Thursday, November 02, 2017

കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളില്‍പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രാജസം,താമസം തുടര്‍ന്നു വിദ്യ, അവിദ്യ എന്നിവയാണു  വ്രതവേളയില്‍ താണ്ടേണ്ട പടികള്‍.

No comments: