എല്ലാറ്റിന്റേയും പരിണാമമാണു ജ്ഞാനം. അത് അഗ്നിയുമാകുന്നു. ശ്രീകൃഷ്ണൻ പറയുന്നു. ഇങ്ങനെയുള്ള അഗ്നിയുടെ രൂപം ധരിച്ച പ്രാണനോടും അപാനനോടും ചേർന്ന് വൈഖരി, മദ്ധ്യമ, പശ്യന്തി, പര, എന്നീ നാലുനിയമങ്ങളനുസരിച്ച് ബ്രഹ്മംഎന്ന അന്നത്തെ തയ്യാറാക്കുന്നു. അതായത് ശ്വാസോച്ഛ്വാസങ്ങളിൽ കൂടിയാകുന്നു ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ ബ്രഹ്മം മാത്രമാണ് അന്നം. അതു കൊണ്ട് ആത്മാവ് തൃപ്തനാകുന്നു. ശരീരത്തെ ജപം നടക്കുന്നത്. ഈ പറഞ്ഞ ജപത്തിന്റെ നാലു വിധി മുറകളാകുന്നു.
No comments:
Post a Comment