*നമ്മളിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുവാനുമുള്ള തിരക്കിലായിരിക്കുമല്ലോ ഇപ്പോൾ...*
*നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ...*
*നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ (♻) ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം...*
*ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു...*
*1 -PET (Poly Ethylene Terephathalate)*
*2 - HDPE (High Density poly Ethylene)*
*3 - V (vinyl or PVC)*
*4 - LDPE (Low Density polyethylene)*
*5 - PP (Poly Propylene)*
*6 - PS (Poly styrene)*
*7 - others*
*ഇതിൽ 2 4 5 നമ്പറുകൾ ഉള്ള കുപ്പികൾ പാത്രങ്ങൾ എന്നിവ മാത്രമാണ് സുരക്ഷിതം*
*ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകൾ നമ്മുടെ ശരീരത്തിലെത്തിക്കുന്നു...*
*_(ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല)_*
*ഉദാഹരണമായി നമ്പർ 1 ഇത് പെറ്റ് ആണ് (PET : Poly Ethylene Terephthalate) സാധാരണയായി കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും PET ബോട്ടിലിൽ ആണ് എത്തുന്നത്...*
*ഒട്ടും ചൂടാവാത്ത സാധനം ഒരേയൊരു പ്രാവശ്യം നിറക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.*
*ഇതിൽ ചൂട് വെള്ളം നിറച്ചാൽ ഇതിലുള്ള Bisphinol A, Antimony Trioxide തുടങ്ങിയ കെമിക്കലുകൾ ശരീരത്തിൽ കടന്ന് ക്യാൻസറിനും വന്ധ്യതയ്ക്കും വഴി തെളിക്കുന്നു...*
*നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതൽ കണ്ടുവരുന്ന കാൻസർ എന്ന മഹാവ്യാധിക്ക് ഉള്ള ഒരു പ്രധാന കാരണം ഇതാണ്...*
*നിർഭാഗ്യവശാൽ ഇന്ന് ചെറിയ കടകളിലും സൂപ്പർമാർക്കറ്റുകളിലും വരെ കുട്ടികളെ കാത്തിരിക്കുന്നത് PET ബോട്ടിലുകളും ഫുഡ് കണ്ടയനിറകളും ആണ്...*
*(അല്ലങ്കിൽ എത് കാറ്റഗറിയിലാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത) ഇവയിലാണ് അമ്മമാർ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്...*
*(അല്ലങ്കിൽ എത് കാറ്റഗറിയിലാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത) ഇവയിലാണ് അമ്മമാർ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്...*
*ഒരു പ്രാവശ്യം ഉപയോഗിക്കേണ്ട ഈ പാത്രമാണ് ചൂടാറാത്ത ഭക്ഷണവും വെള്ളവും നമ്മുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങൾക്ക് വർഷം മുഴുവൻ കൊടുത്തു വിടുന്നത്...*
*മറ്റ് വസ്തുക്കൾ വാങ്ങുമ്പോൾ ഫ്രീയായി കിട്ടുന്നവയും പരിശോധിക്കുക...*
*നിലവാരമില്ലാത്തവ ഉപേക്ഷിക്കുക...*
*നമ്മൾ അറിയാതെ തന്നെ ശരീരം ആഹാരസാധനങ്ങളിലൂടെയും മറ്റും പലതരത്തിൽ കെമിക്കലുകളാൽ അപകടത്തിലാകുന്നുണ്ട്...*
*എന്നാൽ ഇതുപോലെ ഒഴിവാക്കാനാകുന്ന അപകടങ്ങളെ നമുക്ക് തിരിച്ചറിയാം... ഒഴിവാക്കാം...*
*നമുക്ക് വലുത് നമ്മുടെ ആരോഗ്യം, വരും തലമുറയുടെ ആരോഗ്യം...*
*_ഈ വിവരം സാധാരണ സോഷ്യൽ മീഡിയയിൽ വരുന്ന തെറ്റായ സന്ദേശം ആയി കരുതാതെ ദയവായി മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക_*
*നിങ്ങൾക്ക് സംശയം തീർന്നില്ല എങ്കിൽ ദയവായി ഗൂഗിൾ ൽ പ്ലാസ്റ്റിക് ബോട്ടിലിന് അടിയിൽ കൊടുത്തിരിക്കുന്ന നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ അത് ഏത് കെമിക്കൽ കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് അറിയാൻ സാധിക്കും.....*
1 comment:
https://m.facebook.com/story.php?story_fbid=10212352016182730&id=1449598139
Post a Comment