അഹംബുദ്ധികൊണ്ടല്ല, അതിനും അപ്പുറത്തുള്ള അവബോധത്തില്‍ ലയിച്ചിട്ട്. സച്ചിദാനന്ദമാണ് തന്റെ സ്വരാജ്യം എന്നറിഞ്ഞ് അതില്‍ യഥേഷ്ടം വ്യവഹരിക്കുന്നവന്‍ അന്തരാരാമന്‍. എല്ലാറ്റിനെയും ആത്മജ്ഞാനത്തിന്റെ പ്രകാശത്തില്‍ ശരിയായി കാണുന്നവന്‍ അന്തര്‍ജ്യോതി. നിര്‍വാണം എന്നാല്‍ ഒരുമ, യോജിപ്പ്, (അഗ്‌നനിയുടെ) കെട്ടടങ്ങല്‍ എന്നെല്ലാമാണ് അര്‍ഥം. ജീവന്‍, അതിലെ വാസനകളാകുന്ന അഗ്‌നനികളെല്ലാം ശാന്തമായതില്‍പ്പിന്നെ മായയുടെ പിടിയില്‍നിന്ന് വേര്‍പെട്ട് പരമാത്മാവുമായി ... ഒന്നാകണം..
No comments:
Post a Comment