Wednesday, April 18, 2018

ഈ പ്രപഞ്ചത്തില്‍ ഉണ്ടായതെല്ലാം നശിയ്ക്കുമെന്നും പരമാത്മാവ് (ബ്രഹ്മം) മാത്രമാണ് സത്യമെന്നും, ഗൃഹത്തിലും പുത്രനിലും ധനത്തിലും, ഭാര്യയിലും മുങ്ങിക്കിടക്കുന്ന ഗൃഹസ്ഥാശ്രമികളായ ജനം അത് അറിയുന്നില്ല. അറിയണമെങ്കില്‍ ഈ തത്ത്വജ്ഞാനം അറിയണം. അതറിയാന്‍ സജ്ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകണം. എന്നാലേ ഈശ്വരാനുഭൂതി അനുഭവവേദ്യമാകൂ. അറിവില്ലാത്തതിനാലാണ് എല്ലാ കര്‍തൃത്വവും ഭോക്തൃത്വവും ഈശ്വരനില്‍ ആരോപിയ്ക്കുന്നത്

No comments: