Wednesday, April 18, 2018

വേദാന്തത്തിലെ മുഖ്യ സിദ്ധാന്തം അദൈ്വതമാണ്. ദൈ്വതവും സഗുണബ്രഹ്മവും വേദാന്തത്തിന്റെ ഭാഗമാണെങ്കിലും ശങ്കരാചാര്യരെ പോലുള്ളവര്‍ പിന്തുണച്ചത് നിര്‍ഗുണബ്രഹ്മമാണ്. അദൈ്വതം എന്നാല്‍ രണ്ടില്ല എന്നര്‍ത്ഥം. ആ ഒന്ന് ബ്രഹ്മമാണ്. ബ്രഹ്മം എന്തെന്ന് ആര്‍ക്കും വലിയ പിടിയില്ല.ബ്രഹ്മം അന്നമാണെന്നും ബോധമാണെന്നും ഭൗതികസത്തയാണെന്നും വാദങ്ങളുണ്ട്. എന്താണോ ഉള്ളത് അതാണ് ബ്രഹ്മം എന്ന് പറയുന്നതാവും എളുപ്പം.

No comments: