ഭക്തിയില്‍ ഒന്നും ഉപേക്ഷിക്കുന്നില്ല.. എല്ലാം ഭഗവാനു കൊടുക്കുകയാണ്.. നല്ലത്, ചീത്ത, ഗുണം, ദോഷം, സര്‍വ്വം സമര്‍പ്പിക്കുക..
ഭഗവാന്‍ തന്നെ ഉദ്ധവരോടു പറഞ്ഞു; 'നിനക്ക് എന്തൊക്കെ ഇഷ്ടപ്പെട്ടത് ഉണ്ടോ, അതൊക്കെ ഇങ്ങു തന്നേക്കൂ..'
എന്തൊക്കെ ജീവിതത്തില്‍ ഇഷ്ടപ്പെട്ട സാധനം ഉണ്ടോ, ഇഷ്ടപ്പെട്ട അനുഭവങ്ങള്‍ ഉണ്ടോ, ഇഷ്ടപ്പെട്ട വ്യക്തികള്‍ ഉണ്ടോ, ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടോ, ഇഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ ഉണ്ടോ, എല്ലാം സമര്‍പ്പിക്കുക..ഏറ്റവും പ്രിയമുള്ളതില്‍ ആണ് നമ്മുടെ ഈഗോ മുഴുവന്‍ ഇരിക്കുന്നത്..അത് എനിക്കിങ്ങോ ട്ട് തന്നേക്കൂ..; ഭഗവാന്‍ പറഞ്ഞു..
നീയായിട്ടു തന്നാല്‍ അതിനു ഭക്തിയോഗം എന്ന് പേര്‍.. ഞാനായിട്ട് തട്ടിപ്പറിച്ചു എടുത്താല്‍ അതിനു അനുഗ്രഹം എന്ന് പേര്‍.. ഭഗവാന്‍ പറയുന്നത്, ഞാന്‍ അനുഗ്രഹിക്കണമെങ്കില്‍ അങ്ങനെയൊക്കെയാണ് ചെയ്യുക.. ആരെയൊക്കെ അനുഗ്രഹിക്കണമെന്ന് വിചാരിക്കുന്നുവോ, അയാള്‍ക്ക് എവിടെയൊക്കെ അഭിമാനം ഉണ്ടോ, അതാതു വസ്തുവിനെ തല്ലിപ്പൊട്ടിക്കും..ഇഷ്ടമുള് ളതെല്ലാം ഭാവത്തില്‍ അങ്ങു ഭഗവാനു കൊടുക്കുക.. എല്ലാം ഭഗവാന്റെ ആണന്നു അറിഞ്ഞു കൊള്ളുക.. എന്നാലെ, അനന്തതയുടെ അനുഭവം ഹൃദയത്തില്‍ ഉണ്ടാവൂ....
നൊച്ചുര്‍ ശ്രീ വെങ്കിടരാമന്‍
ഭഗവാന്‍ തന്നെ ഉദ്ധവരോടു പറഞ്ഞു; 'നിനക്ക് എന്തൊക്കെ ഇഷ്ടപ്പെട്ടത് ഉണ്ടോ, അതൊക്കെ ഇങ്ങു തന്നേക്കൂ..'
എന്തൊക്കെ ജീവിതത്തില്‍ ഇഷ്ടപ്പെട്ട സാധനം ഉണ്ടോ, ഇഷ്ടപ്പെട്ട അനുഭവങ്ങള്‍ ഉണ്ടോ, ഇഷ്ടപ്പെട്ട വ്യക്തികള്‍ ഉണ്ടോ, ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടോ, ഇഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ ഉണ്ടോ, എല്ലാം സമര്‍പ്പിക്കുക..ഏറ്റവും പ്രിയമുള്ളതില്‍ ആണ് നമ്മുടെ ഈഗോ മുഴുവന്‍ ഇരിക്കുന്നത്..അത് എനിക്കിങ്ങോ
നീയായിട്ടു തന്നാല്‍ അതിനു ഭക്തിയോഗം എന്ന് പേര്‍.. ഞാനായിട്ട് തട്ടിപ്പറിച്ചു എടുത്താല്‍ അതിനു അനുഗ്രഹം എന്ന് പേര്‍.. ഭഗവാന്‍ പറയുന്നത്, ഞാന്‍ അനുഗ്രഹിക്കണമെങ്കില്‍ അങ്ങനെയൊക്കെയാണ് ചെയ്യുക.. ആരെയൊക്കെ അനുഗ്രഹിക്കണമെന്ന് വിചാരിക്കുന്നുവോ, അയാള്‍ക്ക് എവിടെയൊക്കെ അഭിമാനം ഉണ്ടോ, അതാതു വസ്തുവിനെ തല്ലിപ്പൊട്ടിക്കും..ഇഷ്ടമുള്
നൊച്ചുര്‍ ശ്രീ വെങ്കിടരാമന്‍
No comments:
Post a Comment