എന്താണ് പ്രായശ്ചിത്തം* പ്രായോ നാമ തപ:
(സൂക്ഷ്മചിന്തനം)
ചിത്തേന നിശ്ചയം.
(ഉറപ്പിക്കൽ)
ആകയാൽ....
തപോ+നിശ്ചയ സംയോഗാത് പ്രായശ്ചിത്തം.
ഒരു തെറ്റ് സംഭവിച്ചാല്‍ അത് തെറ്റാണ് എന്ന് സൂക്ഷ്മമായി വിവേചിച്ച് അറിഞ്ഞത് ഇനി താന്‍ അങ്ങനെ ഒന്ന് ഒരിക്കലും ചെയ്യില്ല എന്ന് മനസ്സില്‍ ദൃഢമായി ഉറപ്പിച്ച് ആയതിൽ നിന്നും കുറ്റവിമുക്തനാക്കാൻ ചെയ്യുന്ന ക്രിയ പ്രായശ്ചിത്തം. കടപ്പാട് : *സൗരയൂധം ജ്യോതിഷം ഗ്രൂപ്പ്
No comments:
Post a Comment