തൂണിലും തുരുമ്പിലും കല്ലിലും കനലിലും എന്തിലും ഏതിലും ഈശ്വരൻ ഉണ്ട് അതല്ലെ ഹിന്ദുവിശ്വാസം.
ഈശ്വരനു രൂപം ഉണ്ടൊ? ഉണ്ടെങ്കിൽ എങ്ങനിരിക്കും?
ഈശ്വരനു രൂപം ഉണ്ടൊ? ഉണ്ടെങ്കിൽ എങ്ങനിരിക്കും?
ഈ ഈശ്വരൻ അങ്ങനെ രൂപമുള്ള ഒരു സാധനം ആയി എവിടെ എങ്കിലും ഇരിക്കുന്നു എന്ന് ചിന്തിച്ചാൽ അവർക്കിതൊന്നും മനസ്സിലാവില്ല..
കാടു കയറുന്നില്ല.
കാടു കയറുന്നില്ല.
കല്ലിൽ ഈശ്വരൻ ഉണ്ട്. കല്ലുകൊത്തുന്ന ആശാരി ആ ഈശ്വരനെ ഒഴികെ ബാക്കി ഉള്ളതെല്ലാം കൊത്തി ക്കളയുമ്പോൾ എന്താണവശേഷിക്കുന്നത്? ഒരു പ്രതിമ.. അല്ലെ?
തടിയിൽ ഈശ്വരൻ ഉണ്ട്.... ആ തടിയിൽ നിന്നും ബാക്കി എല്ലാം കൊത്തിക്ക ളഞ്ഞാൽ അവശേഷിക്കുന്നതൊ? അതും ഒരു പ്രതിമ...
തടിയിൽ ഈശ്വരൻ ഉണ്ട്.... ആ തടിയിൽ നിന്നും ബാക്കി എല്ലാം കൊത്തിക്ക ളഞ്ഞാൽ അവശേഷിക്കുന്നതൊ? അതും ഒരു പ്രതിമ...
അത് കാണുന്ന അത് പണിയുന്ന ആശാരിക്ക് ആ ഈശ്വരനെ കാണാം അതു കൊണ്ടല്ലെ അദ്ദേഹത്തിന് അത് പണിയാൻ സാധിക്കുന്നത്?
നേരെ മറിച്ച് ഞാനൊഴികെ ബാക്കി ഉള്ളതെല്ലാം എനിക്ക് തിന്നാനുള്ള ... എനിക്കു തിന്നാൻ വേണ്ടി ആരോ ഉണ്ടാക്കി വച്ചതാണെന്ന് വിചാരിച്ച് നോക്കുൻബ ഒരാൾക്ക് ഈശ്വരനെ കാണാൻ പറ്റുമൊ?
പറ്റുമൊ? പറ്റില്ല കാരണം അതും അവന്റെ തീറ്റയാണ്.
രാമായണത്തിൽ ഒരു വിരാധൻ ഉണ്ട്. തല വയറ്റിലാണ്.....
അതെ അവരുടെ തല വയറ്റിലാണ്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.
സംസ്കാരം ഉണ്ടാകുമ്പോൾ വിദ്യ ലഭിക്കുമ്പോൾ. വിവരം വയ്ക്കുമ്പോൾ അവരുടെ തല വയറ്റിൽ നിന്നു മാറി വേണ്ടിടത്ത് വരും
അന്ന് അവർക്കും ഈശ്വരനെ എല്ലായിടത്തും കാണാൻ പറ്റും.... അന്നേ കാണാൻ പറ്റൂ....
അന്നവരും വിഗ്രഹം പണിയും ....
അന്നവരും വിഗ്രഹം പണിയും ....
pnicker sankaranarayana
No comments:
Post a Comment