പരമശിവനെയാണു പഞ്ചമുഖൻ എന്ന് അറിയപ്പെടുന്നത്. ശിവനു അഞ്ചു മുഖങ്ങൾ ഉണ്ട്. ഈശാനം, തൽപുരുഷം, അഘോരം, രൗദ്രം, വാമദേവം എന്നിവയാണു ശിവഭഗവാന്റെ 5 മുഖങ്ങൾ.
ഉത്ഭവം , വളർച്ച , നാശം , അനുഗ്രഹം , തിരോധാനം എന്നിവയെ സൂചിപ്പിക്കുന്നു ഈശ്വരന്റെ അഞ്ച് മുഖങ്ങൾ. . കൂടാതെ - പഞ്ചഭൂതങ്ങൾ , പഞ്ചേന്ദ്രിയങ്ങൾ , പഞ്ചപ്രാണങ്ങൾ എന്നിവയേയും പ്രതിനിധീകരിക്കുന്നതായി പറയാം .
No comments:
Post a Comment