Thursday, August 15, 2019

ഈയാംപാറ്റകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ജനിച്ച സമയം മുതൽ മരണം വരെയുള്ളത് ഏകദേശം മണിക്കൂറുകൾ മാത്രം. എന്നാലും അത് വെളിച്ചത്തിനു മുന്നിൽ മുഴുവൻ സമയവും എല്ലാം മറന്ന് സന്തോഷിച്ചു കൊണ്ടിരിയ്ക്കുന്നു. അതുപോലെ നാമെന്നും സദാസമയവും ചെറിയ ദുഃഖങ്ങൾ മറന്ന് വലിയ സന്തോഷങ്ങളെ ഏറ്റുവാങ്ങി മുന്നേറുക.നമസ്കാരംസ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

No comments: