Thursday, August 08, 2019

[ധന്വന്തരി ]*

*_അരിസദരജളൂകാരത്ന പീയൂഷ കുംഭ -_*

*_പ്രതിഘടിതകരാന്ത: കാന്തപീതാംബരാഢ്യ:_*

*_തനുവസനവിരാജന്മൌലിരാരോഗ്യദായീ_*

*_ശതമഖമണിവർണ്ണ: പാതു ധന്വന്തരിർന്ന:_*🙏

▫▫▫▫▫▪▫▫▫▫▫

*_കയ്യിൽ ചക്രവും ശംഖും അട്ടയും സ്വർണ്ണമയമായ അമൃതകുംഭവും ധരിച്ച് ഭംഗിയുള്ള മഞ്ഞപ്പട്ടുടുത്ത് ശിരസ്സിൽ നേർമ്മയുള്ള വസ്ത്രം കൊണ്ടുഭംഗിയുള്ള ഉഷ്ണീഷം കെട്ടി ഭംഗി വരുത്തി ഇന്ദ്രനീലക്കല്ലു പോലെ നീല നിറമായി ആരോഗ്യ പ്രദനായിരിക്കുന്ന ധന്വന്തരി മൂർത്തി രക്ഷിക്കണേ !_*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം

No comments: