സുഭാഷിതം🕉*
*ശ്രീര്‍മംഗലാത് പ്രഭവതി*
*പ്രാഗത്ഭ്യാത് സമ്പ്രവര്‍ദ്ധതേ I* *ദാക്ഷ്യാത്തു കുരുതേ മൂലം* *സംയമാത് പ്രതിതിഷ്ഠതി II*
*എെശ്വര്യം പുണ്യകര്‍മ്മത്തില്‍ നിന്നുണ്ടാകുന്നു. സാമര്‍ത്ഥ്യം കൊണ്ട് വളരുന്നു. വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്ന ശീലം കൊണ്ട് വേരുപിടിക്കുന്നു. ആത്മനിയന്ത്രണം കൊണ്ട് നിലനില്ക്കുന്നു*
No comments:
Post a Comment