ഗോപികമാർ ആരാണ് ?
വേദവ്യാസന്റെ ചോദ്യത്തിന് ഭഗവാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .മനുഷ്യർ പലരും എന്നെ മനുഷ്യനായി കാണുന്നു .അതുപോലെ ഗോപികമാരെ സ്ത്രീകളായി കാണുന്നു .എന്നാൽ അവർ സത്യം അറിയുന്നില്ല .
ശ്രുതികൾ ആണ് ഗോപികമാർ
ഗോപകന്യകമാർ ഋക്കുകളാണ്
മുക്തിക്കായി തപം ചെയ്ത മുനികൾ ആണ് ഗോപ പാലന്മാർ
മഹാപാപങ്ങളെ ഇല്ലത്തെയാക്കുന്ന വനം ആണ് നന്ദനം
കുയിൽ -പക്ഷികൾ സിദ്ധന്മാരും ഗന്ധര്വന്മാരും ആണ്
സാക്ഷാൽ ചിദാനന്ദ പ്രവാഹം ആണ് കാളിന്ദി
വിഷ്ണു ദാസൻ ആണ് പർവതം
ഓടക്കുഴൽ ബ്രാഹ്മണൻ ആണ്
ഗോപകന്യകമാർ ഋക്കുകളാണ്
മുക്തിക്കായി തപം ചെയ്ത മുനികൾ ആണ് ഗോപ പാലന്മാർ
മഹാപാപങ്ങളെ ഇല്ലത്തെയാക്കുന്ന വനം ആണ് നന്ദനം
കുയിൽ -പക്ഷികൾ സിദ്ധന്മാരും ഗന്ധര്വന്മാരും ആണ്
സാക്ഷാൽ ചിദാനന്ദ പ്രവാഹം ആണ് കാളിന്ദി
വിഷ്ണു ദാസൻ ആണ് പർവതം
ഓടക്കുഴൽ ബ്രാഹ്മണൻ ആണ്
ഗോപികമാരും ഗോപാലന്മാരും പ്രകൃതിയും ഞാനും എല്ലാം നിത്യമാകുന്നു
എന്നെ മകൻ ആയോ ,പ്രിയൻ ആയോ ,ഭർത്താവു ആയോ ,ബാലൻ ആയോ കാണുന്നവൻ എന്നെ അറിയുന്നവൻ ഒന്നും അറിയുന്നില്ല .
ഞാൻ പരബ്രഹ്മം ആണ്
ഞാൻ പരബ്രഹ്മം ആണ്
(പദ്മപുരാണം ).
gowindan namboodiri
No comments:
Post a Comment