Wednesday, November 01, 2017

വദന്തി തത്തത്ത്വവിദസ്തത്ത്വം യജ്ജ്ഞാനമദ്വയം ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ. (

ഭാഗവതം).

പരമസത്യത്തെ അറിയാവുന്ന ജ്ഞാനികളായ ആദ്ധ്യാത്മവാദികള്‍ ഈ അദ്വൈത വസ്തുവിനെ ബ്രഹ്മം, പരമാത്മാവ്, ഭഗവാന്‍ എന്നിങ്ങനെ വിളിയ്ക്കുന്നു

No comments: