സുഭാഷിതം
"അവ്യാഹൃതം വ്യാഹൃതാത് ശ്രേയ ആഹു:
സത്യം വദേദ് വ്യാഹൃതം തദ്ദ്വിതീയം
പ്രിയം വദേദ് വ്യാഹൃദം തത്ത്രിതീയം
സത്യം വദേദ് വ്യാഹൃതം തദ്ദ്വിതീയം
പ്രിയം വദേദ് വ്യാഹൃദം തത്ത്രിതീയം
ധർമ്യം വദേദ് വ്യാഹൃതം തച്ചതുർത്ഥം."
മൗനം വാക്കുകളേക്കാൾ ശ്രേഷ്ഠമാണെന്ന് പറയപ്പെടുന്നു . സത്യം പറയുക എന്നത് വാക്കുകളുടെ രണ്ടാമത്തെ ഗുണമാണ് . പ്രിയം പറയുക എന്നത് വാക്കുകളുടെ മൂന്നാമത്തെ ഗുണമാണ്. ധർമ്മാനുസൃതമായി സംസാരിക്കുക എന്നത് വാക്കുകളുടെ നാലാമത്തെ ഗുണമാണ്.
No comments:
Post a Comment