Monday, November 20, 2017

മഹ്യം തുഭ്യമനന്തായ തുഭ്യം മഹ്യം ശിവാത്മനേ
നമോ ദേവാധിദേവായ പരായ പരമാത്മനേ
മഹ്യം = എനിക്ക്
തുഭ്യം = നിനക്ക് , അങ്ങേക്ക്
അനന്തായ = അനന്തന് 
ദേവാധിദേവായ = ദേവാധിദേവന്
പരായ = പരമകാരണനായവന്
ശിവാത്മനേ = ശിവാത്മാവിന്
പരമാത്മനേ = പരമാത്മാവിന്
ഞാനായ അനന്തനായ അങ്ങേക്കായിക്കൊണ്ട് നമസ്കാരം.
അങ്ങായ ശിവാത്മനായ എനിക്കായിക്കൊണ്ട് നമസ്കാരം.
ദേവാധിദേവന് നമസ്കാരം.
പരമകാരണനായ പരമാത്മാവിന് നമസ്കാരം.
sps nair

No comments: