ഇന്ദ്രിയങ്ങളിൽ കൂടി അറിയുന്നതെല്ലാം ഭ്രമങ്ങളാണ് .സീതാവിരഹത്തില്‍ രാമന് ദുഃഖിച്ചതെന്തിനെന്നു പാര്‍വ്വതി ശിവനോട് ചോദിച്ച കഥ പറഞ്ഞു. രാമന് യഥര്ത്ഥത്തില് ദുഃഖിച്ചില്ലെന്നും അത് പരീക്ഷിക്കണമെങ്കില്‍ രാമന്റെ മുമ്പില്‍ സീതയുടെ വേഷത്തില്‍ പാര്‍വ്വതി ചെന്നു നിന്നു നോക്കേണ്ടതാണെന്നും ശിവന് മറുപടി പറഞ്ഞു. ശ്രീ പാര്‍വ്വതി അപ്രകാരം ചെയ്തിട്ടും രാമന് അത് കാണാതെ അന്ധനായി ഹാ, ഹാ, വല്ലഭേ, സീതേ എന്നു വീണ്ടും നിലവിളിക്കുകയായിരുന്നു...
രമണമഹര്‍ഷി
No comments:
Post a Comment