Friday, November 03, 2017

ശ്രാദ്ധം ശ്രദ്ധാപൂര്‍ണം ചെയ്യേണ്ട ഒന്നാണ്. അത് ഉറങ്ങിക്കിടക്കുന്ന പാരസ്പര്യത്തെ ഉണര്‍ത്തലാണ്, കടമ നിറവേറ്റലാണ്, സ്വമനസ്സിനെ സാന്ത്വനിപ്പിക്കലാണ്.

No comments: