സത് ചിത് ആനന്ദം.
സത് എന്നാൽ സ്വന്തം ഉണ്മ അല്ലെങ്കിൽ നിലനില്പ്പ് തിരിച്ചറിയാൻ കഴിയുന്ന വസ്തു . ചിത് അല്ലെങ്കിൽ ജ്ഞാനം എന്നാൽ ബോധം. ആനന്ദം എന്നാൽ മറ്റൊരു ബാഹ്യ വസ്തുക്കളെയും ആശ്രയിക്കാതെ സ്വയം അനുഭവിയ്ക്കുന്ന ആനന്ദം.

No comments:
Post a Comment