Thursday, November 02, 2017

കാലം ദേശം സമയം സ്ഥലം ഇതൊക്കെ നമ്മുടെ ചിന്തയിലാണ്.ഇതെല്ലാം നമ്മളെ ദുഃഖിപ്പിക്കും .സുഷുപ്തിയിൽ ഇതൊന്നും നമ്മൾക്കില്ല അതുകൊണ്ടു നമ്മൾ സന്തോഷിക്കുന്നു.

No comments: