സംസാര ഗതി
ഗീത 16 ആം അധ്യായത്തില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നു .ഈ ലോകത്ത് ദേവ വര്‍ഗം അസുര വര്‍ഗം എന്ന് രണ്ടു വിഭാഗങ്ങളെ ഉള്ളൂ .അഖണ്ട ബോധ സത്യത്തിലെ പ്രാണ ആവിര്ഭാവത്തോടെ ആദ്യം മനോമയം ആയി ഈ രണ്ടു വര്‍ഗങ്ങളും പ്രത്യക്ഷ പെടുന്നു .അതു കൊണ്ടു ആണ് അവര്‍ പ്രജാപതിയുടെ മക്കള്‍ എന്ന് അറിയുന്നത് .പുരാണങ്ങളിലെ ദേവാസുര വര്‍ഗങ്ങള്‍ എല്ലാ ജീവ ജാലങ്ങളിലും ഈ രണ്ടിനങ്ങളുടെയും പ്രതിനിധികള്‍ ആണ് .ജീവിതം എവിടെ ആയാലും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള സംഘട്ടനം ആണ് .ഇത് ആരംഭിക്കുന്നത് ആദ്യം വ്യക്തികളുടെ മനസ്സില്‍ ആണ് .വര്‍ഗം തിരിയുന്നത് വാസനകള്‍ മൂലം
സദ്വാസനകള്‍ ഉള്ളത് ദേവന്മാര്‍
ദുര്‍വാസന ഉള്ളവര്‍ അസുരന്മാര്‍
വ്യക്തികളുടെ ആന്തര ജീവിതം സദ്‌വാസനയും ദുര്‍വാസനയും തമ്മില്‍ ഉള്ള സംഘട്ടനം ആണ്
ആന്തരിക സംഘട്ടനത്തില്‍ സദ് വാസന ജയിച്ചാല്‍ ദേവനും മറിച്ചുഎങ്കില്‍ അസുരനും .
സൂക്ഷ്മായി നിരീക്ഷിച്ചാല്‍ ദേവ -അസുര ലോകങ്ങള്‍ മനുഷ്യ -മൃഗ -പക്ഷികളില്‍ കാണാം
ഇവര്‍ തമ്മില്‍ ഉള്ള സമരം ആണ് ലോക ജീവിതം .
പുരാണങ്ങളില്‍ ഒരിക്കലും അവസാനിക്കാത്ത ദേവാസുര യുദ്ധം ഈ സമരത്തിന്‍റെ പ്രതീകം ആണ് .
ചിലപ്പോള്‍ ദേവന്മാര്‍ ജയിക്കും
ചിലപ്പോള്‍ അസുരന്മാര്‍ ജയിക്കും
ഈ ദേവാസുര ജീവിത രഹസ്യം ആണ് ഉപനിഷത് സാരം

No comments:
Post a Comment