Wednesday, April 18, 2018

ബ്രഹ്മത്തിനു അനന്തമായ വ്യാപ്തിയുള്ളതായി തോന്നുന്നത് അനന്തവൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ ഉള്ളതിനാലാണ്. ബ്രഹ്മം ബ്രഹ്മത്തെഅറിയുന്നു. ബ്രഹ്മം ബ്രഹ്മത്തെ അനുഭവിച്ചും ആസ്വദിച്ചും അറിയുന്നു. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട് ബ്രഹ്മത്താല്‍ ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു. ബ്രഹ്മമായ എന്നെ വിഷമിപ്പിക്കുന്ന ശത്രുവും ബ്രഹ്മം തന്നെയെങ്കില്‍ ആര്‍ക്ക് മറ്റൊരാളെ എന്ത്ചെയ്യാനാവും? ആകര്‍ഷണവികര്‍ഷണങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , എന്നിവയെല്ലാം മനസ്സിന്റെ ...

No comments: