സൂര്യന്‍ വസ്തുക്കളില്‍ പ്രഭചൊരിഞ്ഞ് അവയെ പ്രകാശിപ്പിക്കുമ്പോള്‍ അവയെ ദൃശ്യമാക്കി അനുഭവവേദ്യമാക്കുന്ന ശുദ്ധബോധമാണ് ഞാന്‍. പ്രകാശത്തിന്റെ ആത്മാവും ശോഭായമാനമായ വസ്തുക്കളുടെ ആത്മസത്തയും ഞാന്‍ തന്നെയാണ്. ജാഗ്രദ്സ്വപ്നസുഷുപ്തികളാകുന്ന മൂന്ന്‍ അവസ്ഥകളിലും അവിച്ഛിന്നമായി നിലനില്‍ക്കുന്നതാകയാല്‍ ബ്രഹ്മം നാലാമത്തെ അവസ്ഥയാകുന്നു.
No comments:
Post a Comment