" ശാന്തി തുല്യം തപോ നാസ്തി
ന സന്തോഷാൽ പരം സുഖം
ന തൃഷ്ണയാ: പരോ വ്യാധിർ
ന ച ധർമോ ദയാ പര: "
ന സന്തോഷാൽ പരം സുഖം
ന തൃഷ്ണയാ: പരോ വ്യാധിർ
ന ച ധർമോ ദയാ പര: "
ശാന്തിക്കു തുല്യമായ തപസ്സ് വേറെയില്ല. സംതൃപ്തിയേക്കാൾ വലിയ സന്തോഷവും വേറെയില്ല. അതുപോലെ ദുരാഗ്രഹത്തെക്കാളും വലിയ വ്യാധിയും ദയയെക്കാൾ വലിയ ധർമ്മവും ഇല്ല.
No comments:
Post a Comment