സ്വർണ്ണം കലിയാണ്.
പരീക്ഷിത്ത്, രാജാവായ ഉടനെ, എല്ലാ ദുഷ്ടതയ്ക്കും കാരണമായ കലിയെ അന്വേഷിച്ച് ഇറങ്ങി പുറപ്പെട്ടു.അദ്ദേഹം, കലിയെ യുദ്ധത്തില്‍ തോല്‍പ്പിച്ചു.പക്ഷെ, വധിച്ചില്ല ...എന്തിലും നന്മ കാണുന്ന (സാരഗ്രാഹി) പരീക്ഷിത്ത് മൂന്നിടങ്ങളില്‍ വസിക്കാന്‍ കലിക്ക് അനുവാദം കൊടുത്തു...ഇവ...ഒന്ന്- മദ്യംരണ്ട്- ചൂത് (കാശു വച്ചുള്ള കളികള്‍ )മൂന്ന്- ചീത്ത സ്ത്രീകള്‍എന്നിവയാണ്...എന്നാല്‍ കലി ഒന്നുകൂടി ആവശ്യപ്പെട്ടു. അത് സ്വര്‍ണ്ണം ആയിരുന്നു...രാജാവ് അതും അനുവദിച്ചു............
No comments:
Post a Comment