ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
പരധര്‍മ്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോ ഭയാവഹഃ
3-35
പരധര്‍മ്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോ ഭയാവഹഃ
3-35
ശ്രീയസ്ക്കരമാണ് സ്വധര്‍മ്മാനുഷ്ഠാനം ; ഗുണഹീനം (വിഗുണ)
പരധര്‍മ്മം നന്നായി അനുഷ്ഠിച്ചതുപോലും.
സ്വധര്‍മ്മത്താലുള്ള മരണം പോലും ശ്രേയസ്ക്കരം
പരധര്‍മ്മം ഭയങ്കരമാണ്.
പരധര്‍മ്മം നന്നായി അനുഷ്ഠിച്ചതുപോലും.
സ്വധര്‍മ്മത്താലുള്ള മരണം പോലും ശ്രേയസ്ക്കരം
പരധര്‍മ്മം ഭയങ്കരമാണ്.
One should act according to ones own nature (Dharma)
It is useless to do the duties of others, even if is done excellently.
Doing ones own duties bring liberation, even if it lead to death.
Doing the duties of others is very dangerous.
It is useless to do the duties of others, even if is done excellently.
Doing ones own duties bring liberation, even if it lead to death.
Doing the duties of others is very dangerous.
kumar
No comments:
Post a Comment