അന്നാദ് ഭവന്തി ഭൂതാനി
പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പര്‍ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
3-14
പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പര്‍ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
3-14
അന്നത്തില്‍ നിന്നും ജീവജാലങ്ങള്‍ ഉല്‍ഭവിക്കുന്നു
അന്നം മഴയില്‍ നിന്നും ഉണ്ടാകുന്നു
മഴ യജ്ഞത്തില്‍ നിന്നും
യജ്ഞം കര്‍മ്മത്തില്‍ നിന്നും ആണുണ്ടാകുന്നത്.
അന്നം മഴയില്‍ നിന്നും ഉണ്ടാകുന്നു
മഴ യജ്ഞത്തില്‍ നിന്നും
യജ്ഞം കര്‍മ്മത്തില്‍ നിന്നും ആണുണ്ടാകുന്നത്.
From food, originates the living things
Food is produced by rain
Rain is born of sacrifice
and sacrifice (yajnja) originates from action (doing the duties and rituals prescribed to oneself).
Food is produced by rain
Rain is born of sacrifice
and sacrifice (yajnja) originates from action (doing the duties and rituals prescribed to oneself).
kumar
No comments:
Post a Comment