ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍, മാമനുസ്മരന്‍ (8-13)
ഗായത്രീഛന്ദസാമഹം - (10-35)
(=ഓം എന്ന ബ്രഹ്മാക്ഷരം ജപിക്കുമ്പോള്‍, ഹൃദയത്തില്‍ ധ്യാനിക്കേണ്ടത് എന്നെയാണ്; ഈ കൃഷ്ണനെയാണ് (8-13)മന്ത്രങ്ങളില്‍ വെച്ച് ഗായത്രീമന്ത്രം ഞാന്‍ തന്നെയാണ്. എന്റെ വിഭൂതിയാണ്)എന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുഷ്ഠിക്കുകയാണ് എന്ന് മനസ്സിലാക്കണം.
ചിലപ്പോള്‍ ഗണപതി ഭഗവാന് ഏത്തമിട്ടു പ്രാര്‍ത്ഥിക്കുന്നത് കാണാം. പക്ഷേ, എന്റെ ഭക്തന്മാരുടെ പ്രാര്‍ത്ഥന ഇങ്ങനെയായിരിക്കും.
No comments:
Post a Comment