എന്റെ ഭക്തന്‍- സൂര്യലോകം ചന്ദ്രലോകം മുതലായ ദിവ്യലോകങ്ങളില്‍ വസിക്കുകയും, സത്യലോകത്തില്‍ ബ്രഹ്മാവിനൊപ്പം താമസിക്കുകയും അങ്ങനെ കാലക്രമേണ എന്റെ ലോകത്തില്‍ എത്തിക്കുന്ന . ഗരുഡന്റെ പുറത്ത് ഭക്തനെ കയറ്റി എന്റെ ധാമത്തിലേക്ക് ഞാന്‍ തന്നെ ആനയിക്കും)
ഹേ, പാര്‍ത്ഥ!-പൃഥയുടെ-കുന്തിയുടെ-പുത്രന്മാരായ നിങ്ങളുടെ ഭക്തിയാല്‍ വശീകരിക്കപ്പെട്ട ഞാന്‍ നിങ്ങളെ എത്രയെത്ര സങ്കടങ്ങളില്‍നിന്നു രക്ഷിച്ചു! അതുപോലെ ഞാന്‍ എന്റെ മറ്റു ഭക്തന്മാരെയും രക്ഷിക്കും...ഗീത
No comments:
Post a Comment