ഉത്തമഭക്തി നേടിയ നരന്‍ ഏതു ദേശത്തായാലും ഏതു സമയത്തും ഏതവസ്ഥയിലും തന്റെ മതി-വ്യവസായാത്മികയായ ബുദ്ധി എന്നില്‍ മാത്രം എന്റെ രൂപ-ഗുണ, സ്വഭാവ ലീലാവതാരാദികളില്‍ ഉറപ്പിച്ചുനിര്‍ത്തും. ഏതു കുതാര്‍ക്കികന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും യുക്തിവാദികള്‍ക്കും അവരുടെ ബുദ്ധിക്ക് ഒരു ചലനംപോലും ഉണ്ടാക്കാന്‍ കഴിയില്ല. ഗീത
No comments:
Post a Comment