ദശരഥന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും ആയിരുന്നു രോമപാദൻ ( ലോമപാദൻ )
അംഗരാജ്യത്തെ രാജാവായിരുന്നു ഇദ്ദേഹം
ഇദ്ദേഹത്തിന് കട്ടികളുണ്ടായിരുന്നില്ല.
ഒരിക്കൽ അയോദ്ധ്യ സന്ദർശിച്ച ഇദ്ദേഹം ദശരഥന്റെയും കൗസല്യയുടേയും പുത്രിയായ ശാന്തയെ ദത്ത് വാങ്ങി മകളായി സ്വീകരിച്ച് അംഗരാജ്യത്ത് കൊണ്ടു വളർത്തി.
ദത്ത് കൊടുക്കാൻ രണ്ട് കാരണം ഉണ്ട്.
1. പിൻതുടർച്ചാവകാശം ആൺ മക്കളിലൂടെയാണ് സൂര്യ വംശത്തിൽ
2 . ചോദിച്ചാൽ എന്തും ദാനം ചെയ്യുന്നവരാണ് സൂര്യവംശ രാജാക്കന്മാർ -
ഇവിടെ ചോദിച്ചതോ ഉറ്റ സുഹൃത്തും
ദശരഥന്റെ അമ്പേറ്റ് മരിച്ച ശ്രാവണ കുമാരന്റെ മാതാപിതാക്കളുടെ ശാപവും അദ്ദേഹം ഓർമ്മിച്ചിരിക്കാം
" പുത്ര ദുഃഖത്താൽ മരണം സംഭവിക്കാം"
അങ്ങനെ സംഭവിക്കണമെങ്കിൽ പുതനുണ്ടായല്ലേ പറ്റൂ...
ശ്രീകൃഷ്ണന്റെ പിതാവിന്റെ സഹോദരിയായിരുന്നല്ലോ കുന്തി ( പൃഥ )
ഈ പുത്രിയെ പിതാവായ ശൂര സേനൻ കുന്തി ദോജൻ എന്ന രാജാവിന് ദത്ത് നല്കിയിരുന്നു.
അങ്ങനെ പൃഥ കുന്തിയായിത്തീർന്നു -
ഇങ്ങനെ പുരാണങ്ങൾ നോക്കിയാൽ പെൺമക്കൾ ദാനം ചെയ്യപ്പെട്ട ഒരു പാട് ഉദാഹരണങ്ങൾ കാണാം.
ദാനത്തിന് പ്രാചീന ഭാരതത്തിൽ വളരെയേറെ മഹത്ത്വം ഉണ്ടായിരുന്നതായി ഇതിൽ നിന്ന് മനസ്സിലാക്കാം.

No comments:
Post a Comment