Monday, September 10, 2018

Real Numbers - വാസ്തവിക സംഖ്യ

Real എന്ന വാക്കിന്റെ അര്‍ഥം "യഥാര്‍ഥം" "വാസ്തവം" "സത്യത്തില്‍ ഉള്ളത്" എന്നൊക്കെയാണ്. Number എന്നാല്‍ സംഖ്യ. Real Number, വാസ്തവിക സംഖ്യ. അപ്പോള്‍ അവാസ്തവിക സംഖ്യകളും ഉണ്ടോ ? ഉണ്ടെന്നു വേണം കരുതാന്‍. ശരിയാണ്. Imaginary Numbers എന്നാണ് അവ അറിയപ്പെടുന്നത്.സാങ്കല്‍പിക സംഖ്യകള്‍. Real Numbers-ഉം  Imaginary Numbers-ഉം ഉള്‍പ്പെടുന്ന Complex Number കളെക്കുറിച്ചുള്ള പഠനമാണ് Number Theory എന്ന്‍ ഇംഗ്ലീഷിലും സംഖ്യാ സിദ്ധാന്തം എന്ന്‍ മലയാളത്തിലും അറിയപ്പെടുന്ന ഗണിതശാസ്ത്ര ശാഖ. കൂട്ടലും കുറയക്കലും ഗുണിക്കലും ഹരിക്കലും പോലുള്ള സംഖ്യകളുടെ ഗണിതക്രിയകള്‍ ചെയ്യുന്നതിനെ Arithmetic (അരിത്തമറ്റിക്സ് ) എന്നു വിളിക്കുന്നു.
"Arithmetic is the branch of mathematics dealing with the properties and manipulation of numbers."

എന്താണ് Real Number എന്ന്‍ വിശദമായി പഠിക്കുന്നതിനു മുമ്പ് സംഖ്യകളുടെ വര്‍ഗീകരണം ( Classification) എങ്ങനെയെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

ഈ ചാര്‍ട്ട്  കണ്ടാല്‍ എല്ലാ Numbers ഉം Complex Numbers ആണെന്ന് കാണാം. ശരിയാണോ ? അതിന്‍റെ ഉത്തരം പറയണമെങ്കില്‍ എന്താണ് Complex Number എന്ന്‍ മനസ്സിലാകണം. പേരുകേട്ടാല്‍ തോന്നും Complex എന്നത് എന്തോ  Complicated  സംഗതി ആണെന്ന് . ഷോപ്പിംഗ്‌ കൊമ്പ്ലെക്സ്‌ എന്നു പറയന്നത് പോലെയേ ഉള്ളൂ, ഒന്നിലധികം എന്നാണ് അര്‍ഥം.

ഒരു റിയല്‍ നമ്പറും ഒരു ഇമാജിനറി നമ്പറും ചേര്‍ന്നാണ്  കൊമ്പ്ലെക്സ്‌ നമ്പര്‍ ഉണ്ടാകുന്നത്. എല്ലാ നമ്പറുകളും കൊമ്പ്ലെക്സ്‌ നമ്പറുകള്‍ ആണെന്ന് പറയാം.

   Complicated ? 

പ്രൈം നമ്പറുകളും കോമ്പസിറ്റ് നമ്പറുകളും ഒരുതാരതമ്യ പഠനം താഴെ കൊടുത്തിരിക്കുന്നു.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

സംഖ്യകള്‍
1. എണ്ണല്‍ സംഖ്യകള്‍ . (Counting Numbers)
                     എണ്ണുുവാന്‍ വേണ്ടി ഉപയോഗിക്കുന്ന സംഖ്യകള്‍ ആണ്  എണ്ണല്‍ സംഖ്യകള്‍ . ഇവയെ നിസ്സര്‍ഗ  സംഖ്യകള്‍എന്നും പോസിറ്റീവ് പൂര്‍ണ സംഖ്യകള്‍എന്നുംപറയുന്നു.
          ഉദാ:  1 2  3 4 5 ...............    N നിസ്സര്‍ഗസംഖ്യ ആയാല്‍ അടുത്ത സംഖ്യ  N + 1 ആയിരിക്കും

 2 . ഒറ്റ സംഖ്യകള്‍ . ( Odd Numbers)
               1 , 3 , 5 , 7 , 9 .................... തുടങ്ങിയ സംഖ്യ ശ്രേണിയിലെ സംഖ്യകളെ ഒറ്റ സംഖ്യകള്‍ എന്ന് പറയുന്നു .
3. ഇരട്ട സംഖ്യകള്‍ ( Even Numbers)
              2 , 4 , 6 , 8 , 10 , 12 ............... തുടങ്ങിയ സംഖ്യ ശ്രേണിയിലെ സംഖ്യകളെ   ഇരട്ട  സംഖ്യകള്‍ എന്ന് പറയുന്നു .
4. അഖണ്ഡ സംഖ്യകള്‍ ( Whole Numbers)
              0 , 1 , 2 ,  3 , 4 , 5 ................ 0 ത്തില്‍ തുടങ്ങുന്ന എണ്ണല്‍ സംഖ്യകളെ  അഖണ്ഡ സംഖ്യകള്‍എന്ന്വിളിക്കുന്നു .
5. പൂര്‍ണ സംഖ്യകള്‍  ( Integers )
              എണ്ണല്‍ സംഖ്യകളും അവയുടെ നെഗറ്റീവും പൂജ്യവും ചേര്‍ന്നതാണ്  പൂര്‍ണ സംഖ്യകള്‍
               .......... -4 , -3 , -2 , -1 , ൦ , 1 , 2 , 3 , 4 .........
6. ഭിന്നക സംഖ്യകള്‍ ( Rational Numbers) 
             A യും B യും പൂര്‍ണ സംഖ്യകള്‍ ആകുമ്പോള്‍ A/B ( എ ബൈ ബി) എന്ന് അവതരിപ്പിക്കാന്‍ കഴിയുന്ന സംഖ്യകളെ  ഭിന്നക സംഖ്യകള്‍എന്നുപറയുന്നു .(Bഒരിക്കലുംപൂജ്യംആകരുത് ,കാരണം പൂജ്യം കൊണ്ടുള്ള ഹരണം നിര്‍വചിക്കപെട്ടിട്ടില്ല )
7. അഭിന്നക സംഖ്യകള്‍ ( Irrational Numbers)
           A യും B യും പൂര്‍ണ സംഖ്യകള്‍ ആകുമ്പോള്‍ A/B ( എ ബൈ ബി) എന്ന് അവതരിപ്പിക്കാന്‍ കഴിയാത്ത  സംഖ്യകളെ  അഭിന്നക സംഖ്യകള്‍എന്നുപറയുന്നു
         ഉദാ: റൂട്ട് 2 , റൂട്ട് 5,    പൈ , ഇവയൊക്കെ അഭിന്നകമാണ്  റ്റ് നമ്പര്‍ ആയിരിക്കും.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.
 കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ;ഒരു സംഖ്യയെ ഘടകങ്ങളാക്കുമ്പോള്‍, രണ്ടു ഘടകങ്ങള്‍ മാത്രം [ 1 ഉം പിന്നെ ഘടകങ്ങളാക്കിയ അതേ സംഖ്യയും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് പ്രൈം നമ്പര്‍ ആയിരിക്കും.
മൂന്നോ അതില്‍ കൂടുതലോ ഘടകങ്ങള്‍ ലഭിച്ചാല്‍ ആ സംഖ്യ കോമ്പസിറ്റ് നമ്പര്‍ ആയിരിക്കും.

Comments

Popular posts from this blog

English Grammer - ശബ്ദഭേദങ്ങൾ

Parts of Speech(ശബ്ദ ഭേദങ്ങള്‍)വാക്കുകളെ അവയുടെ ഉപയോഗമനുസരിച്ച് പലതായി തരംതിരിക്കാം.
ഒരു വാചകത്തിലെ പ്രവര്‍ത്തിയെ അടിസ്ഥാനമാക്കിയാണ് വാക്കുകളെ തരംതിരിക്കുന്നത്. അങ്ങനെ എട്ട് ശബ്ദ ഭേദങ്ങളാണ് (Parts of Speech) ഉള്ളത്...
1.  Noun                  - നാമം
2.  Adjective           - നാമവിശേഷണം, ഭേദകം
3.  Pronoun             -  സര്‍വ്വനാമം,
4.  Verb                   -  ക്രിയ, ആഖ്യാതം
5.  Adverb               -  ക്രിയാവിശേഷണം
6.  Prepositions       -  ഉപസര്‍ഗ്ഗം, മുന്‍പദം
7.  Conjunctions     -  അവ്യയം, സമാസം, സമുച്ചയപദം
8.  Interjection        -  ഉദ്ഗാരം, അശ്ചര്യം

Noun (നാമം)

ഒരു വ്യക്തിയുടേയോ സ്ഥലത്തിന്റേയോ വസ്തുവിന്റേയോ പേരായിട്ടാണ് noun ഉപയോഗിക്കുന്നത്. ഒരു വസ്തു എന്നു പറയുമ്പോള്‍, നമുക്ക് കാണാനും കേള്‍ക്കാനും രുചിക്കാനും സ്പര്‍ശിക്കാനും മണത്തറിയാനും പറ്റുന്നതും പിന്നെ നമുക്ക് ചിന്തിച്ചെടുക്കാനും പറ്റുന്നതുമായ എല്ലാം ഉള്‍പ്പെടുന്നു.

Vishal is a good personNew Delhi is the capital of IndiaMoon shines in the darkJasmine is a beautiful flowerHer courage won her honour Adjective (നാമവിശേഷണം, ഭേദകം)
ഒ…

English Grammer - കർത്താവ്‌ - കർമ്മം - ക്രിയ

English Grammer
Subject Object Predicate

Subject Object Predicate is the combination of three words which form any sentence.

SUBJECT:

Subject is the person or a thing who or which carries out the action of the verb.

Examples:

• Mr. Clinton is teaching Algebra to the students.

• Monkeys are playing around in the garden.

In the first sentence, the action is “teaching". That action is carried out by Mr. Clinton. So, “Mr. Clinton" is the subject of the verb.

In the second sentence, the action is “playing". That action is carried out by the monkeys. So, “The monkeys" is the subject of the verb.

Group A Examples:

The subject of sentence may be a simple noun or a simple pronoun as in the following sentences.

Examples:

1. Oxygen is essential for life on earth.

2. John F. Kennedy was elected as US President in 1960.

3. Honesty is the best policy.

4. Horses are majestic animals.

5. When students travel to US, they usually go by air.

Group B Examples:

The subject may be also noun-phrase as in …

No comments: