നീയും നീയും കൂടിയാൽ ബഹുവചനം നിങ്ങൾ . അവനും അവനും കൂടിയാൽ ബഹുവചനം അവർ. അപ്പാൾ എങ്ങനെ ഞങ്ങൾ എന്ന ബഹുവചനത്തിൽ എത്തും? ഞാനും ഞാനും പറ്റില്ല. ഒരേ ഒരു ഞാനേയുള്ളു. ഓ അപ്പോൾ "ഞാൻ " എന്ന എനിക്ക് ബഹുവചനമില്ല. ഞാൻ ഏകൻ, അദ്വൈതി! എല്ലാവരിലുമുള്ള ഞാനായും എന്നിലുള്ള ഞാനായും പ്രകാശിക്കുന്ന ആ അദ്വൈത ശക്തിക്ക് ആയിരമായിരം നമസ്ക്കാരം
സിദ്ധിനാഥാനന്ദസ്വാമിജിയോട് കടപ്പാട്:
savithri
No comments:
Post a Comment