Thursday, August 15, 2019

സുഭാഷിതം🎼*
 
*ശ്ലോകം* 
 
*യദി സന്തം സേവതേ യദ്യസന്തം*
*തപസ്വിനം യദി വാ സ്തേനമേവ* 
*വാസോ യഥാ രംഗവശം പ്രയാതി*
*തഥാ സ തേഷാം വശമഭ്യുപൈതി*
(വിദുരനീതി)

*സാരം*

*ഒരുവന്‍ സങജ്ജനത്തിനോടോ അഥവാ ദുര്‍ജ്ജനത്തിനോടോ അല്ലെങ്കില്‍ തപസ്വിയോടോ മോഷ്ടാവിനോടോ സഹവസിക്കുകയാണെങ്കില്‍, നിറത്തില്‍ മുക്കിവെയ്ക്കപ്പെട്ട വസ്ത്രത്തിൽ നിറം പകരുന്നതുപോലെ, അയാൾ ആരുമായി സഹവസിക്കുന്നുവോ അവരുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നു.*

No comments: