നമ്മെ ഭീതിയിലേക്കോ, നിരാശകളിലേക്കോ കൊണ്ടെത്തിക്കുന്ന വിപരീതാത്മ കമായ ചിന്തകളെ മനസ്സിൽ നിന്നും തുടച്ചുനീക്കാൻ കഴിയണം ഓരോ നിമിഷവും.......!_
_ഇടക്കൊരു തളർച്ചയുണ്ടായാലും ലക്ഷ്യം അപ്രാപ്യമെന്ന ചിന്തകൾ മനസ്സിൽ കടന്നുകൂടിയാൽ കാത്തിരിക്കുന്ന വിജയം കൈയകലത്തിൽ നേടാൻ കഴിയാതെ പോവാം......!_
_ബാഹ്യമായ ഏത് പ്രതിസന്ധികളെയും മറികടക്കാനുള്ള തന്റേടവും ഉൾക്കരുത്തും സ്വന്തം ഉള്ളിലുണ്ടെന്ന തിരിച്ചറിവിൽ മുന്നോട്ടുപോവുന്നത് ആത്മവിശ്വാസം പകരും......!_
No comments:
Post a Comment