മനസ്സിന് ആത്യന്തികമായി ഒരേ ഒരിഷ്ടം, ഒരേ ഒരു ലക്ഷ്യം; സുഖം വരണം, ദുഃഖം വരാൻ പാടില്ല.
അങ്ങനെ വരുമ്പൊ, ഈ തിതിക്ഷ എന്ന ഗുണം വളർന്നുവന്നുവെങ്കിൽ അതിനെ ഇച്ഛിച്ചതും അതു പ്രാവർത്തികമാക്കിയതും ഈ മനസ്സല്ല, അതുറപ്പ്. പിന്നെയാരാ... എന്നു ചിന്തിച്ചാൽ നാം അവിടെ അതിന് അടങ്ങി നിശ്ചലമായിപ്പോവും.
ആ നിശ്ചലതയിൽ അനിർവചനീയമായ ഒരു സുഖം! ആ സുഖം തന്നെയാകുന്നു ഓരോ ജീവനും ജന്മജന്മാന്തരങ്ങളായി ഉള്ളുകൊണ്ടന്വേഷിച്ചു നടക്കുന്ന സുഖം. ആ സുഖമേതോ അതുതന്നെ ഈശ്വരസ്വരൂപം..
sudha bharat

No comments:
Post a Comment