എടപ്പാൾ നാരായണമംഗലത്ത് പരേതനായ വാസു
ദേവൻ സോമയാജിപ്പാടിൻറ പത്നി പാർവ്വതി പത്തനാടി ഇന്ന് (14-2-20) ഉച്ചക്ക് രണ്ടു മണിക്ക്
വിഷ്ണു പാദം പൂകി,അവരുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു,ആദരപൂർവ്വം
നമസ്ക്കരിക്കുന്നു. ശുകപുരം ദക്ഷിണാമൂർത്തി
ക്ഷേത്രസമുച്ചയം ഉൾപെട്ട ഗ്രാമം കേരളത്തിലെ
കമഷീതക സൂത്രം ആചരിക്കുന്ന ബ്രാഹ്മണരുടെ
സങ്കേതവും, ശുകപുരം ഗ്രാമത്തിൻറ കേന്ദ്രസ്ഥാനവുമാണ്.ക്ഷേത്രസമീപത്തെ മിക്ക ഇല്ലങ്ങളിലും സോമയാഗം എന്ന വൈദിക ക്രിയ
തലമുറകളായി നടന്നിട്ടുണ്ട്.നാറാത്ത്,കൗപ്പുറ,കുത്തുള്ളി,എണ്ണാ
ഴി,അക്കിത്തം, അമേറ്റൂര് തുടങ്ങി മിക്ക ഇല്ലങ്ങളിലും യാഗങ്ങൾ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ യാഗങ്ങൾ നടന്ന മറ്റൊരു ഗ്രാമം കേരളത്തിൽ
ഉണ്ടോ എന്ന് സംശയമാണ്.ഒരർത്ഥത്തിൽ നാറാത്തെ പത്തനാടിയുടെ മരണം ഈ വൈദിക സംസ്കൃതിയുടെ കണ്ണിയുടെ അവസാനം കൂടിയാണ്.
1960 കളിലെ ആദ്യത്തിലാണ് നാറാത്തെവാസുദേവൻ നമ്പൂതിരിയുടെ യാഗം
അദ്ദേഹത്തിൻറ പിതാവ് യാഗം നടത്തിയിട്ടുണ്ട്.
അതിന് ശേഷം യാഗങ്ങൾ നടന്നിട്ടില്ല
പിന്നീട് സ്റ്റാളിൻറ ശ്രമഫലമായി 70 കളുടെ പാതിയിൽ പഞ്ഞാളിൽ നടന്നു.അങ്ങിനെ സമൂഹചുമതലയിൽ ചിലയാഗങ്ങൾ നടന്നിട്ടുണ്ട്.
സംപൂർണ്ണമായ ഗ്രാമീണ വൈദിക സംസ്കൃതിയുടെ അവസാനത്തെ അടയാളമാണ്
നാറാത്തെ പത്തനാടി.അവരും ഓർമ്മയായി.
ഒരു കാലഘട്ടത്തിൻറ അവസാനം.

No comments:
Post a Comment