Sunday, February 02, 2020

" *നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി* *അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്."*

" *ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും*"
*സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത്* *എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത്?*
*കേട്ടപ്പോൾ പുരികം* *ചുളിഞ്ഞു*
*എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു*
" *26 വർഷമായിട്ട് ഒരിക്കൽ ഒരു ജലദോഷമൊഴിച്ച് ഒരു അസുഖവും എന്നെ പിടികൂടിയിട്ടില്ല. ശരീരവേദനയുമില്ല.*"

*അത്രയുമായപ്പോൾ ഈ പറയുന്ന സായ്പ് ആരാണെന്ന് അന്വേഷിച്ചു. ആള് അത്ര ചില്ലറക്കാരനല്ലെന്ന് ഗൂഗിൾ പറഞ്ഞു തന്നു: എഴുപത്തഞ്ചുകാരനായ Dr. Raymond Francis ! ആരോഗ്യ സംബന്ധിയായ അഞ്ച് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഗ്രന്ഥങ്ങളുടെ കർത്താവ്*
*അതിലെല്ലാമുപരി എന്നെ ആകർഷിച്ച* *കാര്യമിതാണ്: അദ്ദേഹം സ്വന്തം അനുഭവത്തിൽ* *നിന്നാണ് പറയുന്നത്.*
*തീർന്നില്ല*
*48-ാം വയസ്സിൽ അസുഖബാധിതനായി കിടക്കയിലായ  അദ്ദേഹത്തിന്റെ മരണം ഡോക്ടേഴ്സ്* *വൈദ്യശാസ്ത്രപരമായി ഉറപ്പാക്കിയതാണ് (Medically certain). 'ഉയിർത്തെഴുന്നേൽപ്പി'നു ശേഷം അദ്ദേഹം തന്റെ ജീവിത ശൈലിയിൽ നാല് മാറ്റങ്ങൾ വരുത്തി:*

*ഒന്ന്:  ആരോഗ്യദായകമായ 'ഫൂഡ് സപ്ലിമെന്റുകൾ' കഴിക്കാൻ തുടങ്ങി.*

*രണ്ട്: രാവിലെ ധ്യാനം (മെഡിറ്റേഷൻ) ആരംഭിച്ചു*

*മൂന്ന്: റെഗുലർ ആയി എക്സർസൈസ് തുടങ്ങി.*

*ആരോഗ്യകാര്യത്തിൽ ഇതിലെല്ലാം പ്രധാനപ്പെട്ടതായി* *അദ്ദേഹം ചെയ്തത്:*
*നാല്: പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചു*

*അൽസിമേഴ്സ്, കാൻസർ, പ്രമേഹം, ഹൃദയാഘാതം ഇവക്കെല്ലാം പ്രധാന കാരണഭൂതൻ പഞ്ചസാരയാണത്രെ!*

*പഞ്ചസാര ഇത്ര കൊടിയ വിഷമാണെങ്കിലും പഞ്ചാര മാഫിയയുടെ സമ്മർദ്ദം അത്ര ലളിതമായ കാര്യമല്ല. അമേരിക്കയിൽ ഈ വെളുത്ത വിഷം വിലക്കുറച്ചാണത്രെ വില്പന* !

* ഇന്ന് തന്നെ പഞ്ചസാര ഒഴിവാക്കൂ രോഗങ്ങളിൽ നിന്നും മുക്കി നേടൂ*

No comments: